ഇച്ച പച്ചയിൽ നീക്കൂവോർ ആരടാ | Icha Pachayil neekkuvor | Sufi Song Lyrics | Jawad Pazhedath | Niyas Pinangode | Fouzul Haque Irfani
ഇച്ച പച്ചയിൽ നീക്കൂവോർ ആരടാ
ഇമ്പ തേൻ മുറബ്ബിൻ കരത്താലെടാ
മീമകം ആടിടും മൗത്തിന് മുൻ മൌത്തിടും
മുത്ത് മുഹമ്മദരിൻ ഖദം
ഉളള മുറബ്ബി മുർഷിദവരെ നീ
തേടി പിടിത്തിടെടാ
ചന്തമിൽ പേശിടും ചിന്തയിൽ കേസിടും
ചിപ്പി തുറക്കാൻ മേല നിന്റെ
ഉള്ളറക്കുൾ മീമെ സിർ ആക്കി വച്ചതെയ്
കണ്ണാടിക്കുൾ പാരെടാ
അനിയത്തിന്റിടം غريبة ഇൻ തടം
മാറാനായി പൂതി പൂണ്ടേ ചിലർ
പാത്ത് പിടിത്ത് കൊതിത്ത് മദിത്തീടെയ്
ചേർന്തൊരും ذات ഇല് ആടാൻ
ആശിച്ച് പോയിടും ആശിച്ച പോലിടും
عبد ന്റെ അഭയക്കരാ യെമ്പും
ഈ സാധു FP യെക്കുൾ فيظ നൽകുവോർ
ചെങ്കോൽ മാണിക്യമാടാ
Post a Comment