Home madh song അല്ലിമലർ മുല്ല നബി | Allimalar mulla nabi അല്ലിമലർ മുല്ല നബി ജല്ല ജലാലിന്റെ സബീൽചൊല്ലി കലിമത്തഖിലർക്കുൾ പ്രഭയേകിനല്ല ജലീലിന്റെ ഫള്ൽ വല്ലരിയിൽ ഉള്ള മലർനല്ല ജമാലോത്തു് ലകിൻ അല്ലലകറ്റിഅല്ലലകറ്റി......അലി മലർ ആ(അല്ലി മലർ)ആദം നബി മുമ്പേ ഒളിവായ് നറു നിലാവ്ആരംഭത്താഊ സായ് ജന്നാത്തിലേറി ജീവ്ആദി പേരിയോന്റെ അമറാൽ ഇറങ്ങി ഭൂവ്ആദരവിൽ തിങ്കൾ ഫജ്റോടടുത്ത രാവ്പുണ്യ റബീഉൽ അവ്വലിന്റെ തേരിലേറി വന്ന്പൂവിമ്പമാമിനാബിക്കൽ അമീനരായ് പിറന്ന് 2താമരപ്പൂവധരത്തിൽ വിരിയും തബസ്സുമിൻ വർണനക്കില്ലതിര്..തോൽക്കും(താരാപഥത്തിലെ പൂങ്കമറ്)2അല്ലിമലർ.....സാഗരങ്ങൾ പോലും സദ പാടിടുന്ന പേര്സദാരസമക്ഷം സദനേർന്നിടുന്നു നേര്സാഥ്വികർ സമോഹംസുമമിൽ തിരഞ്ഞു കതിര്സാരസമ്പൽ സമൃദ്ധം തിരു മൊഴിയിലില്ല പതിര്പുണ്യർ റസൂലിൻ നാമകീർത്തി ലോകമിൽ നിറഞ്ഞ്പുന്നാര താജുൽ അമ്പിയ മൊഴിയതിൽ കവിഞ്ഞ് 2ചന്ദ്രിക ചന്ത മുതിർതൊളി താജരിൽചന്തമോടെന്റെ സലാമുരത്ത്റൗള ചാരെയണയാൻ കൊതി പെരുത്ത്2അല്ലി മലർ....Show less746REPLY
Post a Comment