അകമുണര്‍ത്തുന്നീ നാമം മുഹമ്മദ് | Akamunarthunnee Namam Muhammed | Song Lyrics | Abdulla Fadhil Moodal | afiz Siddiq Marjani

അകമുണര്‍ത്തുന്നീ നാമം മുഹമ്മദ്...
അനുരാഗത്തിന്‍ ബഹ്റേ മുറാദ്...(2)
വന്നു നിറയൂ ഈ ഖല്‍ബില്‍ യാ അഹ്മദീ...
വേറെ ഇല്ലേതുമാശയീ പാരില്‍...(2)
അന്ന് സ്വിദ്ധീഖോര്‍ നല്‍കിയ സ്നേഹം...
ഒളിവര്‍ ഉമറിന്റെ ഹൃദയം തൊട്ടൊളിയും...(2)
കൂരിരുട്ടില്‍ ബിലാലോര്‍ക്ക് മുന്നില്‍
വെട്ടമായ് പെയ്ത നൂറിന്റെ കാതല്‍...

(അകമുണര്‍ത്തുന്നീ...)

അന്നറേബ്യയില്‍ വന്നു നിലാവ്...
അന്ധകാരം നിറഞ്ഞൊരു കാട്...(2)
ലോകമാകെ പടന്നാ പ്രഭാവ്...
അന്ധത നീക്കി നേരിന്റെ കൂട്...(2)
പെരിയോന്‍ പൊരുളരുളി... പുണ്ണ്യ റസൂല്...
അഴകാം ദീനതിനെ... പാകി ഹബീബ്...(2)
മൊഞ്ചില്‍ ലെങ്കിടുമാ ജീവിതമീ പാരില...
(അകമുണര്‍ത്തുന്നീ...)

ഹൃദയമന്ത്രണമായെന്റെ സ്നേഹ നിധി...
ദുഖമേതും പറയാനൊരാലംബമേ...(2)
ആ തിരുറൗള ചാരത്ത് ചെന്നാല്‍ മതീ...
ഹൃദയ ഭാരങ്ങള്‍ തീര്‍ക്കുമാ പൊന്‍കണ്‍മണീ...(2)
ചെന്ന് ചേരുന്ന നാളോര്‍ത്ത് തേങ്ങീ പതീ...
akamunar‍tthunnee naamam muhammadu...
anuraagatthin‍ bahre muraadu...(2)
vannu nirayoo ee khal‍bil‍ yaa ahmadee...
vere illethumaashayee paaril‍...(2)
annu sviddheekhor‍ nal‍kiya sneham...
olivar‍ umarinte hrudayam thoTToliyum...(2)
kooriruTTil‍ bilaalor‍kku munnil‍
veTTamaayu peytha noorinte kaathal‍...
(akamunar‍tthunnee...)

annarebyayil‍ vannu nilaavu...
andhakaaram niranjoru kaaTu...(2)
lokamaake paTannaa prabhaavu...
andhatha neekki nerinte kooTu...(2)
periyon‍ porularuli... punnya rasoolu...
azhakaam deenathine... paaki habeebu...(2)
monchil‍ lenkiTumaa jeevithamee paarila...

(akamunar‍tthunnee...)

hrudayamanthranamaayente sneha nidhi...
dukhamethum parayaanoraalambame...(2)
aa thiruraula chaaratthu chennaal‍ mathee...
hrudaya bhaarangal‍ theer‍kkumaa pon‍kan‍manee...(2)
chennu cherunna naalor‍tthu thengee pathee...


Song Akamunarthunnee Namam Muhammed...
Type Madh Song
Lyrics Hafiz Siddiq Marjani