മീലാദ് സ്വാഗത ഗാനം | Meeled Welcome song |

മീലാദ് മാസം പുലര്‍ന്നുള്ള സാവേശം
നബിതങ്ങള്‍ പിറന്നുവല്ലോ
മൂത്ത് നബിതങ്ങള്‍ പിറന്നുവല്ലോ . . . 2
റഹ്മത്ത് ചൊരിയുന്ന അമ്പിളി ആകാശം
മര്‍ഹബ പാടിടുന്നേ ഞങ്ങള്‍ മര്‍ഹബ പാടിടുന്നേ . . . 2

മര്‍ഹബ പാടി തുടങ്ങി
നല്ല മഹിമയാം സ്വഗതം ചൊല്ലീ
മഹിദര്‍ ദിനത്തിലും പാടി
നല്ല സ്വാഗത ഗാനങ്ങള്‍ ഓതി 
റസൂലിന്‍ സന്ദേശം നല്‍കുന്ന വേധിയില്‍
സ്വാഗത മോതിടുന്നേ നല്ല സ്വാഗത മേതിടുന്നേ . . . 
        (മീലാദ് മാസം)

സ്നേഹങ്ങള്‍ വിതറുന്ന നാള്ന
ല്ല സന്തോശമൊഴുകുന്ന നാള്സ
യ്യിദര്‍ നബിയോരെ മാസം ഇന്ന്സ
കലര്‍ക്കും സന്തോ ശത്തിന്‍ മാസം . . . 2

നബിദിന സദസ്സില്‍ അദ്യക്ഷനാവും
നമ്മുടെ സ്വദറുസ്താദോരില്‍
നബിദിന യോഗം ഉദാഘാടകനാം
ബഹുവന്യ വ്യക്തിയിലും ഞങ്ങള്‍
ഇല്‍മിന്‍ നിറകുടമായുള്ളുസ്താ ദെല്ലാവരിലും ഓടുന്നു
സ്വഗദ ഗാനം പാടുന്നു
നല്ല മര്‍ഹബ ഗീതം ചൊരിയുന്നു

        (സ്നേഹങ്ങള്‍) 

 അകിലം വാഴ്ത്തും മുത്ത് റസൂലിന്‍
ജډദിനത്തില്‍ നേരുന്നു
ആഖിറം മാത്രം ലക്ഷ്യം വെച്ച്ആ
ഹോരാത്രം യക്നിക്കും
നമ്മുടെ നല്ലവരായ പ്രവര്‍ത്തകര്‍
കൊക്കെയും നേരുന്നു സ്വാഗതമായി
നേരുന്നു സ്വാഗത മായിരമായ്ആ

രമ്പറസൂലുള്ള പിറന്നുള്ള സുദിനത്തില്‍
ആരാമതോപ്പില്‍ വന്നും ശ്രവിക്കുന്നോരെ
നല്ല സ്വാഗത ഹാരം ഞങ്ങള്‍ മൊഴിഞ്ഞിടുന്നേ 2 
റൗളത്തുല്‍ ഫുര്‍ഖാനിന്‍റെ ഉയര്‍ച്ചക്കായ്
പ്രവര്‍ത്തിക്കും കമ്മറ്റി അംഗങ്ങളിലും
നേരുന്നു ഞങ്ങള്‍ അതുപോല്‍ ഇതിനായി
പ്രവര്‍ത്തിച്ച സകലാരിലും 
        (ആരമ്പറസൂലുള്ള) 

കുരുന്നുകള്‍ നശീദയായ് ഉരൂവിടും
പുകള്‍ കേള്‍ക്കാന്‍ അണഞ്ഞുള്ള
മാതാ..പിതാ സഹോദരര്‍ ക്കും
പിന്നെ മദ്ഹുകള്‍ നുകര്‍ന്നിടാന്‍
അണഞ്ഞുള്ളോര്‍ക്കും 
         (ആരമ്പറസൂലുള്ള)

മഹനീയ സുദിനത്തില്‍
കരുത്തോടെ നില കൊണ്ട്സ
ഹായിക്കും ചെറുപ്പക്കാര്‍
യുവാക്കളിലും
പിന്നെ പ്രിയങ്കരാം നാട്ടിലുള്ള കാരണോരിലും... 2
അഹദോന്‍റെ ദിനത്തിലെ
അര്‍ശിന്‍റെ തണല്‍ നല്‍കി
ഹബീബിന്‍റെ ശഫാഅത്തില്‍ ചേര്‍ത്തിടണേ
ഞങ്ങളെ ഹബീബിന്‍റെ ശഫാഅത്തില്‍ ചേര്‍ത്തിടണേ...2